ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശനിയാഴ്‌ച പുലർച്ചെ മുതൽ കനത്ത മഴ. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെർമിനൽ 3ന്‍റെ മിക്ക ഭാഗങ്ങളും പൂർണമായും വെള്ളത്തിനിടിയിലായി. പെട്ടന്നുണ്ടായ കനത്ത മഴയിൽ വിമാനത്താവളത്തിന്‍റെ മുൻഭാഗത്ത് വെള്ളപ്പൊക്കം ഉണ്ടായെന്നും വിമാനത്താവളത്തിലെ സംഘം ഉടനടി പ്രശ്നം പരിഹരിച്ചുവെന്നും ഡൽഹി വിമാനത്താവളം അധികൃതർ ട്വിറ്ററിൽ കുറിച്ചു.
ഡൽഹിയിൽ കനത്ത മഴ; ഇന്ദിര ഗാന്ധി വിമാനത്താവളത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ - ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡൽഹിയിൽ കനത്ത മഴ; ഇന്ദിര ഗാന്ധി വിമാനത്താവളത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ
അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: 'ഗോള്‍വാക്കറുടെ പുസ്‌തകം ഉള്‍പ്പെടുത്തിയത് മന്ത്രിയുടെ അറിവോടെ': കെ സുധാകരന്‍