കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി പാക് പൗരന്‍ പിടിയില്‍ - Indo-Pak border in Amritsar

ലാഹോര്‍ സ്വദേശിയായ കാസി അലിയാണ് മയക്കുമരുന്നുമായി അതിര്‍ത്തി കടന്ന് എത്തിയത്

ഇന്ത്യാ പാക്ക് അതിര്‍ത്തി  അതിര്‍ത്തിയില്‍ മയക്കുമരുന്ന് കടത്ത്  മയക്കുമരുന്ന് കണക്ക്  Pakistani national n  Indo-Pak border in Amritsar  Indo-Pak border
ഇന്ത്യാ പാക്ക് അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി പാക് പൗരന്‍ പിടിയില്‍

By

Published : Oct 3, 2021, 8:58 PM IST

അമൃത്‌സര്‍ : ആറ് കിലോ ഹെറോയിനുമായി പാകിസ്ഥാന്‍ പൗരന്‍ അതിര്‍ത്തി സംരക്ഷണ സേനയുടെ പടിയില്‍. അമൃത്‌സറിലെ ഇന്ത്യ പാക് അതിര്‍ത്തിയിലാണ് അറസ്റ്റ്.

ലാഹോര്‍ സ്വദേശിയായ കാസി അലിയാണ് മയക്കുമരുന്നുമായി അതിര്‍ത്തി കടന്ന് എത്തിയത് എന്നാണ് സേന പുറത്തുവിടുന്ന വിവരം.

Also Read : വായുമലിനീകരണം തടയാന്‍ ഡല്‍ഹിക്ക് 18 കോടി

അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതിനിടെ ബിഎസ്എഫാണ് നീക്കം കണ്ടെത്തിയത്. രാജ്തല ഗ്രാമത്തില്‍ അസ്വാഭാവിക സാഹചര്യത്തില്‍ ഒരാളെ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവമെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഭൂപീന്ദ്ര സിങ് പറഞ്ഞു.

ABOUT THE AUTHOR

...view details