ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ബലൂണിൽ ഘടിപ്പിച്ച ഉപകരണം കണ്ടെത്തി. ചാരവൃത്തിക്കായി ഉപയോഗിക്കുന്ന ഉപകരണം ജില്ലയിലെ ഫലോഡി സബ്ഡിവിഷനിലെ ഒരു ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത്. ഉപകരണം ബലൂണിൽ ഘടിപ്പിച്ച നിലയിലായിരുന്നു.
ജോധ്പൂരിൽ ചാരവൃത്തിക്കായി ഉപയോഗിക്കുന്ന ഉപകരണം കണ്ടെത്തി - രഹസ്യാന്വേഷണ ഏജൻസി
പാക്കിസ്ഥാനിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്നാണ് ഉപകരണം കണ്ടെത്തിയത്.
ജോധ്പൂരിൽ ചാരവൃത്തിക്കായി ഉപയോഗിക്കുന്ന ഉപകരണം കണ്ടെത്തി
പാക്കിസ്ഥാനിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.പൊലീസ് ഉപകരണം പിടിച്ചെടുത്ത് രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറി. ഉപകരണം പരിശോധിച്ചുവരികയാണ്.