ബരാമുള്ളയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു - ബരാമുള്ള
ഞായറാഴ്‌ചയാണ് ആക്രമണം നടന്നത്

ബരാമുള്ളയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു
ശ്രീനഗർ:ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ബരാമുള്ളയിലെ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഞായറാഴ്‌ചയാണ് ആക്രമണം നടന്നത്. പൂഞ്ചിലെ ബാലാകോട്ട് സെക്‌ടറിലും ഞായറാഴ്‌ച രാത്രി ആക്രമണം നടന്നതായി അധികൃതർ അറിയിച്ചു.