ശ്രീനഗർ: ജമ്മുവിലെ സാംബ ജില്ലയിലെ അതിർത്തിയിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന (ബിഎസ് എഫ്) പിടികൂടി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അതിർത്തിയിൽ നുഴഞ്ഞുകയറുകയായിരുന്ന ഭീകരനെ ബിഎസ്എഫ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ജമ്മു അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് പിടികൂടി - BSF
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അതിർത്തിയിൽ നുഴഞ്ഞുകയറുകയായിരുന്ന ഭീകരനെ ബിഎസ്എഫ് പിടികൂടിയത്.
ജമ്മു അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് പിടികൂടി
ചൊവ്വാഴ്ച സാംബ ജില്ലയിലെ രാംഗർ പ്രദേശത്ത് പാക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് വെടിവച്ചു കൊന്നിരുന്നു. രാംഗർ ഉപമേഖലയിലെ മല്ലുചക് പോസ്റ്റിന് സമീപത്താണ് സംഭവം ഉണ്ടായത്.