ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്വാര ജില്ലയിലെ കെരൺ സെക്ടറിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പാകിസ്ഥാന്‍റെ മോർട്ടാർ ആക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
ജമ്മു കശ്‌മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം - ഇന്ത്യൻ സൈന്യം
കുപ്വാര ജില്ലയിലെ കെരൺ സെക്ടറിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു.
ജമ്മു കശ്‌മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ഡിസംബർ ഒന്നിന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടിരുന്നു.