ജമ്മു: ജമ്മു കശ്‌മീരിലെ കത്‌വ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.10ന് തുടങ്ങിയ പ്രകോപനം പുലർച്ചെ മൂന്ന് മണിവരെ നീണ്ട് നിന്നു. സംഭവത്തിൽ ഇന്ത്യൻ ഭാഗത്ത് നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കത്‌വ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; വെടിനിർത്തൽ കരാർ ലംഘിച്ചു - അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം
കഴിഞ്ഞ ദിവസം രാത്രി 10.10ന് തുടങ്ങിയ പ്രകോപനം പുലർച്ചെ മൂന്ന് മണിവരെ നീണ്ട് നിന്നു. സംഭവത്തിൽ ഇന്ത്യൻ ഭാഗത്ത് നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കത്‌വ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; വെടിനിർത്തൽ കരാർ ലംഘിച്ചു
ജനുവരി 13, 23 തീയതികളിൽ ഹിരാനഗർ സെക്‌ടറിലെ ബോബിയാൻ, പൻസാർ പ്രദേശങ്ങളിൽ ബിഎസ്‌എഫ് സേന 150 മീറ്റർ നീളമുള്ള തുരങ്കങ്ങൾ കണ്ടെത്തിയിരുന്നു.