കേരളം

kerala

ETV Bharat / bharat

26.69 കോടിയിലധികം വാക്സിൻ നല്‍കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം - COVID-19 vaccine

അടുത്ത മൂന്ന് ദിവസങ്ങളിലായി 47,43,580ലധികം ഡോസുകൾ കൂടി വിതരണം ചെയ്യുമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Over 26.69 crore COVID-19 vaccine doses provided to States  Health Ministry  26.69 കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം  ആരോഗ്യ മന്ത്രാലയം  ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം  വാക്‌സിൻ ഡോസ്  കൊവിഡ് വാക്സിൻ  COVID-19  COVID-19 vaccine  vaccine doses
26.69 കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം

By

Published : Jun 15, 2021, 2:13 PM IST

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ 26.69 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. 1,05,61,861 ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകാനുണ്ടെന്നും അതിൽ 47,43,580ലധികം ഡോസുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

Also read: തനതു നെല്ലിനങ്ങൾ ലോക വിപണിക്ക് പരിചയപ്പെടുത്തി വയനാട് സ്വദേശി

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതിനു ശേഷം ഇതുവരെ 25,90,44,072 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇതില്‍ പാഴായിപ്പോയതടക്കം ആകെ ഉപയോഗം 25,67,21,069 ഡോസുകളാണന്നും മന്ത്രാലയം വ്യക്തമാക്കി. മെയ് 1 മുതൽ വാക്സിനേഷന്‍റെ ഉദാരവൽക്കരിച്ചതും ത്വരിതപ്പെടുത്തിയതുമായ മൂന്നാം ഘട്ടം രാജ്യത്ത് ആരംഭിച്ചു.

ABOUT THE AUTHOR

...view details