ലക്‌നൗ: ഉത്തർപ്രദേശിലെ നോയ്‌ഡയിൽ മാസ്‌ക് ധരിക്കാത്ത 2,416 പേർക്ക് പിഴ ചുമത്തിയതായി പൊലീസ്. പൊതു സ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്ക് പിഴ ചുമത്തണമെന്ന് പൊലീസ് കമ്മിഷണർ അലോക് സിങ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
നോയ്‌ഡയിൽ മാസ്‌ക് ധരിക്കാത്ത 2,416 പേർക്ക് പിഴ ചുമത്തി - പൊലീസ് കമ്മിഷണർ അലോക് സിങ്
പൊതു സ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്ക് പിഴ ചുമത്തണമെന്ന് പൊലീസ് കമ്മിഷണർ അലോക് സിങ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
നോയ്‌ഡയിൽ മാസ്‌ക് ധരിക്കാത്ത 2,416 പേർക്ക് പിഴ ചുമത്തി പൊലീസ്
പിഴ ചുമത്തിയതിൽ ആകെ 67,200 രൂപ ലഭിച്ചതായി പൊലീസ് പ്രസ്‌താവനയിൽ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,416 പേരിൽ നിന്ന് 2,41,600 രൂപ പിഴ ഈടാക്കിയതായും പൊലീസ് അറിയിച്ചു.