കേരളം

kerala

ETV Bharat / bharat

ശനിയാഴ്ച ഡൽഹിയിൽ വാക്സിൻ നൽകിയത് 1.28 ലക്ഷം പേർക്ക് - delhi covid updates

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ മേഖലയിലെ മുൻനിര പോരാളികൾക്കുമായി 4.65 ലക്ഷം ഡോസ് വാക്സിൻ നിലവിൽ ലഭ്യമാണ്. 18 മുതൽ 44 വയസിന് ഇടയിലുള്ളവർക്ക് 2.74 ലക്ഷം ഡോസ് വാക്സിനും ശേഷിക്കുന്നു.

കൊവിഡ് വാക്സിൻ നൽകി ഡൽഹിയിലെ കോവിഡ് കണക്ക് ഡൽഹിയിലെ രോഗികളുടെ എണ്ണം delhi covid updates delhi corona update
ഡൽഹിയിൽ ശനിയാഴ്ച 1.28 ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകി

By

Published : May 9, 2021, 7:22 PM IST

ന്യൂഡൽഹി : ഡൽഹിയിൽ ശനിയാഴ്ച 1.28 ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി ആം ആദ്മി എം‌എൽ‌എ അതിഷി അറിയിച്ചു. സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ മേഖലയിലെ മുൻനിര പോരാളികൾക്കുമായി 4.65 ലക്ഷം ഡോസ് വാക്സിൻ നിലവിൽ ലഭ്യമാണ്. 18 മുതൽ 44 വയസിന് ഇടയിലുള്ളവർക്ക് 2.74 ലക്ഷം ഡോസ് വാക്സിനും ശേഷിക്കുന്നുണ്ട്.

Also read: ഡല്‍ഹിയില്‍ മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടി: മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

18 മുതൽ 44 വയസിന് ഇടയിലുള്ളവർക്കായി ഇതുവരെ സംസ്ഥാനത്തിന് 5.5 ലക്ഷം ഡോസ് വാക്സിൻ ലഭിച്ചു. 45 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ മേഖലയിലെ മുൻനിര പോരാളികൾക്കുമായി ഇതുവരെ 43 ലക്ഷത്തിലധികം ഡോസുകളും ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details