കേരളം

kerala

ETV Bharat / bharat

പീഡനം എതിർത്തതിന് സഹോദരിയുടെ മകളെ കൊലപ്പെടുത്തി ; പ്രതി അറസ്റ്റിൽ - പീഡനം എതിർത്തതിന് സഹോദരിയുടെ മകളെ കൊലപ്പെടുത്തി

പീഡനം എതിർത്തതിന് സഹോദരിയുടെ മകളെ കൊലപ്പെടുത്തി, പ്രതി പിടിയില്‍

ORPHAN GIRL MURDERED  പീഡനം  പീഡനം എതിർത്തതിന് സഹോദരിയുടെ മകളെ കൊലപ്പെടുത്തി  പ്രതി അറസ്റ്റിൽ
പീഡനം എതിർത്തതിന് സഹോദരിയുടെ മകളെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

By

Published : Apr 15, 2022, 8:21 PM IST

ഫത്തേപൂർ (ഉത്തർപ്രദേശ്) : ലൈംഗികാതിക്രമം എതിര്‍ത്തതിന് സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ (14) കൊലപ്പെടുത്തിയ 42കാരൻ അറസ്റ്റിൽ. കൊല്ലപ്പെട്ട 14കാരിയുടെ അമ്മാവനായ രാംഗോപാലാണ് പിടിയിലായത്. വ്യാഴാഴ്‌ച (14.04.2022) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.

Also read: ഇടുക്കി കൂട്ട ബലാത്സംഗം: അമ്മ അറസ്റ്റില്‍, പിടിയിലായവരുടെ എണ്ണം 8 ആയി

പെൺകുട്ടിയുടെ മാതാപിതാക്കൾ വളരെക്കാലം മുമ്പ് മരിച്ചിരുന്നു. തുടർന്ന് റായ്ബറേലിയിൽ അമ്മായിയോടൊപ്പം താമസിച്ചുവരികയായിരുന്ന പെൺകുട്ടി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമ്മാവനായ രാംഗോപാലിന്‍റെ വീട്ടിലേക്ക് വന്നു. ഇവിടെവച്ച് രാംഗോപാൽ പെൺകുട്ടിയുടെ എതിർപ്പ് വകവെയ്ക്കാതെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രജാപതി പറഞ്ഞു.

ABOUT THE AUTHOR

...view details