ഹിമാചൽ പ്രദേശിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു - Himachal Predesh
തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ച് വരികയാണെന്ന് എസ് പി രോഹിത് മൽപാനി പറഞ്ഞു
ഹിമാചൽ പ്രദേശിൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക് പരിക്ക്
ഷിംല:ഹിമാചൽ പ്രദേശിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സോളൻ ജില്ലയിലെ ബഡ്ഡി വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒരാൾക്ക് പരിക്കേറ്റു. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ച് വരികയാണെന്ന് എസ് പി രോഹിത് മൽപാനി പറഞ്ഞു.