അമരാവതി:ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഇടിമിന്നലിൽ ഒരു യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. കോനൂർ സ്വദേശി രേവുല മുനി (24) ആണ് കൊല്ലപ്പെട്ടത്. നരസിംഹറാവു (35), ഹാനിമിറെഡി (33) എന്നിവരെ ഗുരുതര പരിക്കുമായി സട്ടനപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന്ധ്രാപ്രദേശിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം - ഇടിമിന്നൽ
കോനൂർ സ്വദേശി രേവുല മുനി (24) ആണ് കൊല്ലപ്പെട്ടത്. നരസിംഹറാവു (35), ഹാനിമിറെഡി (33) എന്നിവരെ ഗുരുതര പരിക്കുമായി സട്ടനപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന്ധ്രാപ്രദേശിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം