ന്യൂഡൽഹി:മോശം കാലാവസ്ഥ മൂലം പഞ്ചാബിലെ പഠാൻകോട്ടിന് സമീപം സംഘടിപ്പിച്ച പരിശീലനത്തിടെ ഒരു ജവാൻ കൊല്ലപ്പെട്ടതായി ആർമി വൃത്തങ്ങൾ അറിയിച്ചു. രണ്ട് ജവാന്മാർക്ക് പരിക്ക്.
പഠാൻകോട്ടിൽ പരിശീലനത്തിനിടെ ജവാൻ മരിച്ചു, രണ്ട് പേർക്ക് പരിക്ക് - പത്താൻകോട്ട്
പ്രദേശത്തെ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം
പത്താൻകോട്ടിൽ പരിശീലനത്തിനിടെ ജവാൻ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
9 സൈന്യ വിഭാഗങ്ങൾക്ക് കീഴിൽ നടന്ന പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സൈനികരെ പത്താൻകോട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.