കേരളം

kerala

ETV Bharat / bharat

Ihu trolls:  അവിടെ പ്രാണ വേദന, ഇവിടെ വീണ വായന! 'ഇഹു'വിനെ ട്രോളില്‍ ആഘോഷിച്ച് മലയാളി - Omicron variant Ihu trolls

Ihu trolls: ലോക രാജ്യങ്ങള്‍ ആശങ്കയില്‍ തുടരുമ്പോള്‍ മലയാളികള്‍ ട്രോളുകളുണ്ടാക്കി വിനോദം കണ്ടെത്തുകയാണ്. ഒമിക്രോണിന്‍റെ പുതിയ വകഭേദത്തെ ശാസ്‌ത്രലോകം കണ്ടെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുയരുകയാണ്.

Ihu trolls  Omicron variant Ihu trolls  Ihu trolls trends in social media
Ihu trolls: 'ഇഹു എന്ന പേര്‌ കേട്ടാല്‍ ഫ്രാന്‍സ്‌ നടുങ്ങും..' ; സോഷ്യല്‍ മീഡിയയില്‍ ഒമിക്രോണ്‍ ഫാഷന്‍ പരേഡ്‌

By

Published : Jan 5, 2022, 4:02 PM IST

Omicron variant Ihu trolls : ഒമിക്രോണിന്‍റെ പുതിയ വകഭേദത്തെ ശാസ്‌ത്രലോകം കണ്ടെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുയരുകയാണ്. ലോക രാജ്യങ്ങള്‍ ആശങ്കയില്‍ തുടരുമ്പോള്‍ മലയാളികള്‍ ട്രോളുകളുണ്ടാക്കി വിനോദം കണ്ടെത്തുകയാണ്. ഇഹു എന്നാണ് ഒമിക്രോണ്‍ വകഭേദത്തിന് ശാസ്‌ത്രലോകം പേരിട്ടിരിക്കുന്നത്.

Ihu trolls trends in social media : ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് ഇഹു വൈറസിനെ കണ്ടെത്തിയത്. മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് ഇഹു സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരികെയെത്തിയ ആളിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇഹുവിന്‍റെ ട്രോളുകള്‍ വൈറലാവുന്നത്. വളരെ രസകരമായ ട്രോളുകളാണ്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്..

ഇഹു ട്രോളുകള്‍...

ഇഹു ട്രോളുകള്‍...
ഇഹു ട്രോളുകള്‍...
ഇഹു ട്രോളുകള്‍...
ഇഹു ട്രോളുകള്‍...
ഇഹു ട്രോളുകള്‍...
ഇഹു ട്രോളുകള്‍...
ഇഹു ട്രോളുകള്‍...
ഇഹു ട്രോളുകള്‍...

Also Read : കൊവിഡില്‍ പുതിയ ആശങ്ക, 'ഇഹു' ഫ്രാൻസില്‍ സ്ഥിരീകരിച്ചു; കൂടുതല്‍ വ്യാപന ശേഷി

ABOUT THE AUTHOR

...view details