ലക്‌നൗ:കൊവിഡ് ബാധിതനായ അമ്മാവനുവേണ്ടി സഹായം അഭ്യർഥിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മാതാവിന്‍റെ സഹോദരന് അടിയന്തര സഹായം ആവശ്യമാണെന്നും വാക്സിൻ ലഭ്യമാക്കണമെന്നും ഒമർ അബ്ദുള്ള ട്വിറ്ററിൽ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ അവസ്ഥ ഗുരുതരമാണെന്ന് അദ്ദേഹം ട്വീറ്റില്‍ അറിയിക്കുന്നു.
കൊവിഡ് ബാധിതനായ അമ്മാവനുവേണ്ടി സഹായം തേടി ഒമർ അബ്ദുള്ള - omar-abdullah Covid
സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം ശനിയാഴ്ച 2.89 ലക്ഷമായി.
അമ്മയുടെ സഹോദരന് സഹായം അഭ്യർഥിച്ച് ഒമർ അബ്ദുല്ല
അതേസമയം, ഉത്തര്‍പ്രദേശിൽ കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം ശനിയാഴ്ച 2.89 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,055 പുതിയ കൊവിഡ് കേസുകളും 223 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.