ഭുവനേശ്വർ: ഒഡീഷയിൽ 638 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,13,961 ആയി ഉയർന്നു. വിവിധ ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ നിന്നായി 373 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഒഡീഷയിൽ 638 പേർക്ക് കൂടി കൊവിഡ് - odisha reports 638 new covid cases
കെ കൊവിഡ് രോഗികളുടെ എണ്ണം 3,13,961, ആകെ കൊവിഡ് മരണം 1,640.
![ഒഡീഷയിൽ 638 പേർക്ക് കൂടി കൊവിഡ് ഒഡീഷ ഒഡീഷ വാർത്തകൾ കൊവിഡ് കൊവിഡ് വാർത്തകൾ ഒഡീഷയിലെ കൊവിഡ് odisha reports 638 new covid cases odisha odisha news covid covid news covid in odisha odisha reports 638 new covid cases odisha covid updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9626257-571-9626257-1606041517961.jpg)
ഒഡീഷയിൽ 638 പേർക്ക് കൂടി കൊവിഡ്
പതിനഞ്ചു പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,640 ആകുകയും ചെയ്തു. സംസ്ഥാനത്ത് നിലവിൽ 7,360 കൊവിഡ് രോഗികളാണുള്ളത്. 3,04,908 പേർ ഇതുവരെ രോഗമുക്തി നേടി.