ഒഡിഷയിൽ 349 പേർക്ക് കൂടി കൊവിഡ് - covid in odisha
ആറു പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്
ഒഡീഷയിൽ 349 പേർക്ക് കൂടി കൊവിഡ്
ഭുവനേശ്വർ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒഡിഷയിൽ 349 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,21,913 ആയി ഉയർന്നു. 607 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,16,447 ആയി ഉയരുകയും ചെയ്‌തു. സംസ്ഥാനത്ത് ആറു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.