കേരളം

kerala

ETV Bharat / bharat

Video | പുതുവര്‍ഷത്തിലെ ആദ്യ സൂര്യോദയം കാണാന്‍ തിരക്ക് ; പുരി ബീച്ചിലെത്തിയത് നൂറുകണക്കിന് പേര്‍ - odisha todays news

ആളുകള്‍ കൂട്ടമായാണ് പുതുവര്‍ഷത്തിലെ ആദ്യ സൂര്യോദയം കാണാന്‍ പുരി ബീച്ചിലെത്തിയത്

പുതുവര്‍ഷത്തിലെ ആദ്യ സൂര്യോദയം കാണാന്‍ പുരി ബീച്ചില്‍ തിരക്ക്  ഒഡിഷയിലെ പുരി ബീച്ച്  people reached to see First Sunrise Puri beach  odisha todays news  Puri beach latest news
Video | പുതുവര്‍ഷത്തിലെ ആദ്യ സൂര്യോദയം കാണാന്‍ തിരക്ക്; പുരി ബീച്ചിലെത്തിയത് നൂറുകണക്കിന് പേര്‍

By

Published : Jan 1, 2022, 2:59 PM IST

പുരി :പുതുവര്‍ഷത്തിലെ ആദ്യ സൂര്യോദയം കാണാന്‍ ഒഡിഷയിലെ പുരി ബീച്ചിലെത്തിയത് നൂറുകണക്കിന് പേര്‍. പുലര്‍ച്ചെ നേരത്തെയെത്തി ആളുകള്‍ കടല്‍ത്തീരത്ത് തമ്പടിച്ചിരുന്നു. കുടുംബം, സുഹൃത്തുക്കള്‍ എന്നിങ്ങനെ കൂട്ടമായാണ് ആളുകള്‍ ഇവിടെയെത്തിയത്.

പുതുവര്‍ഷത്തിലെ ആദ്യ സൂര്യോദയം കാണാന്‍ ഒഡിഷയിലെ പുരി ബീച്ചിലേക്ക് ആളുകളുടെ ഒഴുക്ക്.

ALSO READ:കൗമാരക്കാർക്കുള്ള വാക്സിനേഷൻ; കൊവിൻ രജിസ്ട്രേഷൻ ഇന്നുമുതൽ

സൂര്യോദയം ഫ്രെയിമില്‍ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഫോട്ടോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു ജനങ്ങള്‍. സൂര്യനെ അഭിമുഖീകരിച്ച് നിന്ന് കൈകൂപ്പി പ്രാര്‍ഥിക്കുന്നവരും ഇവിടെയുണ്ടായിരുന്നു.

ABOUT THE AUTHOR

...view details