ഭുവനേശ്വർ : കൊവിഡ് രണ്ടാം തരംഗത്തിൽ ഉപജീവനം വഴിമുട്ടിയ തെരുവ് കച്ചവടക്കാര്‍ക്ക് ദുരിതാശ്വാസമായി 26.29 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സാമ്പത്തിക സഹായം നൽകുക.
ALSO READ:പിടിച്ച മദ്യം മറിച്ചുവിറ്റു ; തമിഴ്‌നാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷന്‍