ഭുവനേശ്വർ:ഒഡിഷയിലെ റായഗഡ ജില്ലയിൽ ബിഎസ്എഫ് ജവാൻ ആത്മഹത്യ ചെയ്തു. സർവീസ് തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിയ്ക്കുകയായിരുന്നു. കല്യാൺസിംഗ്പൂരിൽ നിലയുറപ്പിച്ച അതിർത്തി സുരക്ഷാ സേനയുടെ 68 ബറ്റാലിയനിലെ ജവാനായ ദില്ലിപ് മായ് ആണ് ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും കുടുംബ പ്രശ്നമാണെന്ന് സംശയിക്കുന്നു.
ഒഡിഷയിൽ ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചു - ഒഡിഷയിൽ ജവാൻ സ്വയം വെടിവച്ച് മരിച്ചു പുതിയ വാർത്ത മലയാളം
ഒഡിഷയിൽ ബിഎസ്എഫ് ജവാൻ സർവീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു.
1
Also Read: മറ്റൊരാൾക്കായി ആശുപത്രി കിടക്ക വിട്ടുകൊടുത്ത കൊവിഡ് രോഗി മരിച്ചു
നാല് മാസം മുമ്പാണ് ദില്ലിപ് വിവാഹിതനായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും അധികൃതർ വ്യക്തമാക്കി.