ഒഡീഷയില്‍ വാഹനാപകടം; 10 മരണം, 15 പേര്‍ക്ക് പരിക്ക് - ഒഡീഷയില്‍ വാഹനാപകടം
സിന്ധിഗുഡയില്‍ നിന്നും ചത്തിസ്ഗഡിലെ കുള്‍ട്ടയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാൻ ആണ് അപകടത്തില്‍പ്പെട്ടത്.
![ഒഡീഷയില്‍ വാഹനാപകടം; 10 മരണം, 15 പേര്‍ക്ക് പരിക്ക് odisha accident accident latest news ഒഡീഷയില്‍ വാഹനാപകടം വാഹനാപകടം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10452703-thumbnail-3x2-k.jpg)
ഒഡീഷയില്‍ വൻ വാഹനാപകടം; എട്ട് മരണം, 12 പേര്‍ക്ക് പരിക്ക്
ഭൂവനേശ്വര്‍: ഒഡീഷയിലെ കോരാപുട് ജില്ലയിലെ കോട്‌പുട്ടിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പേര്‍ മരിച്ചു. 15 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സിന്ധിഗുഡയില്‍ നിന്നും ചത്തിസ്ഗഡിലെ കുള്‍ട്ടയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാൻ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവരിലേറെയും ഗ്രാമീണരാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
Last Updated : Feb 1, 2021, 6:29 AM IST