ന്യൂഡൽഹി: സംസ്ഥാന സർക്കാരുകളുമായി പോരാടാനുള്ള സമയമല്ല, മറിച്ച് കൊവിഡിനെ ഒരുമിച്ച് നേരിടേണ്ട സമയമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാദ്യയെ കേന്ദ്രം തിരിച്ച് വിളിച്ചതായുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു കെജ്‌രിവാൾ.
പോരാടാനുള്ള സമയമല്ല,കൊവിഡിനെ ഒരുമിച്ച് നേരിടേണ്ട സമയമാണിത്:കെജ്‌രിവാൾ - ഒരുമിച്ച് നേരിടേണ്ട സമയമാണിത്
പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാദ്യയെ കേന്ദ്രം തിരിച്ച് വിളിച്ചതായുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു കെജ്‌രിവാൾ
പോരാടാനുള്ള സമയമല്ല,കൊവിഡിനെ ഒരുമിച്ച് നേരിടേണ്ട സമയമാണിത്:കെജ്‌രിവാൾ
READ MORE:ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് അയക്കില്ല; പ്രധാനമന്ത്രിയ്‌ക്ക് മമതയുടെ കത്ത്
വാക്‌സിനേഷനിൽ എല്ലാ സംസ്ഥാനങ്ങളും തമ്മിൽ പരസ്‌പരമുള്ള സഹകരണമാണ് ആവശ്യം. ടീം ഇന്ത്യക്കായി വേണം നമ്മൾ പ്രവർത്തിക്കാനെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.