ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി മേജർ ജനറൽ എം.എം നരവാനെ. ഇന്ത്യയിലെ ജനങ്ങളെ ആർക്കുമുന്നിലും തലകുനിക്കാൻ അനുവദിക്കില്ലെന്നും സൈന്യം അവര്‍ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി - Not an inch lost Gen Naravane India China conflict
ഇന്ത്യയിലെ ജനങ്ങളെ ആർക്കുമുന്നിലും തലകുനിക്കാൻ അനുവദിക്കില്ലെന്ന് കരസേന മേധാവി.
![ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി Not an inch of land has been lost: Gen Naravane on India China conflict Not an inch lost Gen Naravane India China conflict ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11218388-1077-11218388-1617122943170.jpg)
ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി
ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം സ്ഥിതിഗതികൾ ശാന്തമാണ്. ചില മേഖലകളെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണ്. യാഥാർഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാർ ചൈന പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും നരവാനെ പറഞ്ഞു.