കേരളം

kerala

ETV Bharat / bharat

ലൈംഗിക പീഡനത്തിന് ഇരയായ 14 പെൺകുട്ടികളെ രക്ഷപ്പെടുത്തി - Noida Police

രക്ഷപ്പെടുത്തിയ പെൺകുട്ടികളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് അയക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.

Noida Police busts sex racket  rescues 14 girls  ലൈംഗിക പീഡനത്തിന് ഇരയായ 14 പെൺകുട്ടികളെ രക്ഷപ്പെടുത്തി  ലൈംഗിക പീഡനം  ലൈംഗിക പീഡനം പെൺകുട്ടികളെ രക്ഷപ്പെടുത്തി  നോയിഡ പീഡനം  പീഡനം  Noida Police busts sex racket, rescues 14 girls  Noida Police  Noida Police rescues 14 girls
ലൈംഗിക പീഡനത്തിന് ഇരയായ 14 പെൺകുട്ടികളെ രക്ഷപ്പെടുത്തി

By

Published : Feb 4, 2021, 9:45 AM IST

ലക്‌നൗ: നോയിഡയിൽ ലൈംഗിക പീഡനത്തിന് ഇരയായ 14 പെൺകുട്ടികളെ ഉത്തർപ്രദേശ് പൊലീസ് രക്ഷപ്പെടുത്തി. വേശ്യാവൃത്തി നടത്തുന്ന സ്‌പാകളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതെന്ന് ഡിസിപി പോലീസ് കമ്മിഷണർ എസ്. രാജേഷ് അറിയിച്ചു. രക്ഷപ്പെടുത്തിയ പെൺകുട്ടികളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പാ ഉടമകൾക്കും അവിടെ ഉപഭോക്താക്കളായെത്തിയവർക്കെതിരെയും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details