അനകപള്ളി:റോഡില്ലാത്തതിനാൽ ഗർഭിണിയായ ആദിവാസി യുവതിയെ ഒമ്പത് കിലോമീറ്ററോളം ഡോളിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച് ബന്ധുക്കൾ. തെലങ്കാനയിലെ അനകപള്ളി ജില്ലയിലെ ജജുലബന്ദ ഗ്രാമത്തിലാണ് സംഭവം.മരക്കൊമ്പിൽ തുണിക്കെട്ടി അതിൽ കിടത്തിയാണ് ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചത്.
റോഡില്ല, ഗർഭിണിയെ ഡോളിയിൽ ചുമന്ന് ബന്ധുക്കള്‍ നടന്നത് 9 കിലോമീറ്റർ - pregnant tribal woman carried in doli
മരക്കൊമ്പിൽ തുണികെട്ടി അതിൽ കിടത്തിയാണ് ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചത്
റോഡില്ല, ഗർഭിണിയെ ഡോളിയിൽ ചുമന്ന് ബന്ധുക്കള്‍ നടന്നത് 9 കിലോമീറ്റർ
അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച യുവതിയെ നർസിപട്ടണം റീജിയണൽ ആശുപത്രിയിലേക്കും പിന്നീട് വിശാഖപട്ടണത്തെ കെജിഎച്ചിൽ ആശുപത്രിയിലേക്കും മാറ്റി.
TAGGED:
andhra pradesh news