കേരളം

kerala

ETV Bharat / bharat

ആന്‍ഡമാനിൽ പുതിയ കൊവിഡ് കേസുകളില്ല - പോർട്ട് ബ്ലെയർ

3.21 ലക്ഷത്തിലധികം സാമ്പിളുകളാണ് ഇതുവരെ അധികൃതർ പരിശോധിച്ചത്

No new COVID-19 case in Andamans  COVID  ആന്‍ഡമാനിൽ പുതിയ കൊവിഡ് കേസുകളില്ല  പോർട്ട് ബ്ലെയർ  കൊവിഡ്
ആന്‍ഡമാനിൽ പുതിയ കൊവിഡ് കേസുകളില്ല

By

Published : Apr 3, 2021, 10:36 AM IST

പോർട്ട് ബ്ലെയർ:ആന്‍ഡമാന്‍ നിക്കോബാറിൽ പുതിയതായി കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വിദഗ്‌ദർ പറഞ്ഞു. 5,084 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 41 പേർ ചികിത്സയിലും 4,981 പേർ രോഗമുക്തിയും നേടി. 62 രോഗികളാണ് ഇതുവരെ അണുബാധയ്ക്ക് ഇരയായതെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ 3.21 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.

ABOUT THE AUTHOR

...view details