കേരളം

kerala

ETV Bharat / bharat

ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി കടന്നുവെന്ന വാർത്ത നിഷേധിച്ച് അധികൃതർ - No Chinese troops entered into Indian territory

സോഷ്യൽ മീഡിയയിൽ വാർത്ത വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ചൈനീസ് സൈന്യം അതിർത്തി കടന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ചൈനീസ് സൈന്യം  ഇന്ത്യൻ അതിർത്തി  അധികൃതർ  സോഷ്യൽ മീഡിയ  അഭ്യൂഹങ്ങൾ  ഔദ്യോഗിക സ്ഥിരീകരണം  No Chinese troops entered into Indian territory  Indian territory
ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി കടന്നുവെന്ന വാർത്ത നിഷേധിച്ച് അധികൃതർ

By

Published : Dec 21, 2020, 2:34 PM IST

ന്യൂഡൽഹി: ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി കടന്നുവെന്ന വാർത്ത നിഷേധിച്ച് സർക്കാർ വൃത്തങ്ങൾ. സോഷ്യൽ മീഡിയയിൽ വാർത്ത വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും ഇന്ത്യൻ പ്രദേശത്തേക്ക് ചൈനീസ് സൈനികരാരും അതിക്രമിച്ചു കടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

വളർത്തുമൃഗങ്ങളുമായി കുറച്ച് നാടോടികൾ ഇന്ത്യൻ അതിർത്തി ഭാഗങ്ങളിൽ എത്തിയിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും പ്രചരിക്കുന്ന വീഡിയോക്ക് ഏകദേശം ഒരു വർഷത്തോളം പഴക്കമുണ്ടെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details