![നിതീഷ് കുമാർ രാജി സമർപ്പിച്ചു Nitish Kumar Governor Phagu Chauhan Bihar elections നിതീഷ് കുമാർ രാജി സമർപ്പിച്ചു ജെഡിയു ബിജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9537388-609-9537388-1605275554987.jpg)
നിതീഷ് കുമാർ രാജി സമർപ്പിച്ചു
പാട്‌ന: എൻഡിഎ യോഗത്തിന് മുന്നോടിയായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർ ഫാഗു ചൗഹാന് രാജി നൽകി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപിയും ജെഡിയുവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 15നാണ് എൻഡിഎ യോഗം. എൻഡിഎ സംഖ്യം വിജയിച്ച തിരഞ്ഞെടുപ്പിൽ ബിജെപി 74 സീറ്റും ജെഡിയു 43 സീറ്റും നേടിയിരുന്നു.