കേരളം

kerala

ETV Bharat / bharat

കേന്ദ്രബജറ്റ് ചര്‍ച്ച; രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ നാളെ മറുപടി നല്‍കും - നിര്‍മ്മല സീതാരാമന്‍

കേന്ദ്രബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ മറുപടി നല്‍കും.ബജറ്റ് സമ്മേളനം ഏപ്രിൽ എട്ടിന് സമാപിക്കും.

Union Budget  Rajya Sabha discussion  discussion in RS  Nirmala to reply in RS  Nirmala Sitharaman to reply on Union Budget discussion in RS tomorrow  Nirmala Sitharaman  കേന്ദ്രബജറ്റ് ചര്‍ച്ച; രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ നാളെ മറുപടി നല്‍കും  കേന്ദ്രബജറ്റ് ചര്‍ച്ച  രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ നാളെ മറുപടി നല്‍കും  രാജ്യസഭ  നിര്‍മ്മല സീതാരാമന്‍  ബജറ്റ് സമ്മേളനം
കേന്ദ്രബജറ്റ് ചര്‍ച്ച; രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ നാളെ മറുപടി നല്‍കും

By

Published : Feb 11, 2021, 3:11 PM IST

ന്യൂഡല്‍ഹി: രാജ്യസഭയിൽ കേന്ദ്ര ബജറ്റ് ചർച്ചയില്‍ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ മറുപടി നൽകും. ഫെബ്രുവരി ഒന്നിനായിരുന്നു ലോക്സഭയിൽ 2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റ് സെഷന്‍റെ ആദ്യ ഭാഗം ഫെബ്രുവരി 13 ന് സമാപിക്കും. മാർച്ച് 8 ന് പാര്‍ലമെന്‍റ് വീണ്ടും യോഗം ചേരുകയും ബജറ്റ് സമ്മേളനം ഏപ്രിൽ എട്ടിന് സമാപിക്കുകയും ചെയ്യും.

ABOUT THE AUTHOR

...view details