കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഡിൽ 9 വയസുകാരിയെ 20കാരൻ പീഡിപ്പിച്ചു - പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു വാർത്ത

സംഭവത്തിൽ പ്രതിയായ 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

minor girl raped  minor girl rape news  chhattisgarh rape news  പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു വാർത്ത  ചത്തീസ്ഗഡ് പീഡന വാർത്ത
ചത്തീസ്‌ഗഡിൽ 9 വയസുകാരിയെ 20കാരൻ പീഡിപ്പിച്ചു

By

Published : Jun 8, 2021, 4:40 AM IST

റായ്‌പൂർ :ചത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പൂരിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പ്രാഥമിക വിവരം അനുസരിച്ച് ജൂൺ ആഞ്ച്, ആറ് തീയതികളിലായാണ് സംഭവം നടന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ പറഞ്ഞു.

Also Read:കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു ; പ്രതിയെ പിടികൂടിയില്ല

സംഭവത്തിൽ പ്രതിയായ 20 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മധ്യപ്രദേശ് സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിക്കെതിരെ പോക്‌സോ വകുപ്പും ഐപിസി വകുപ്പുകളുമടക്കം ചുമത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Also Read:വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച 23കാരൻ പിടിയിൽ

ABOUT THE AUTHOR

...view details