ബെംഗളൂരു : കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം വഴി 20 കോടി രൂപ വില വരുന്ന 2 കിലോ കൊക്കെയ്ൻ വയറ്റിൽ കടത്തിയ നൈജീരിയൻ പൗരനെ ഡി ആർ ഐ(Directorate of Revenue Intelligence) ബെംഗളൂരു യൂണിറ്റ് അറസ്റ്റ് ചെയ്‌തു (Nigerian smuggler arrested with cocaine capsules). ഫ്ലൈ എത്യോപ്യ വിമാനത്തിൽ ഒരാള്‍ കൊക്കെയ്ൻ കടത്തിക്കൊണ്ടുവരുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്‌ച ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
Also read :വീട്ടിൽ ചെറിയ മയക്ക് മരുന്ന് ഫാക്‌ടറി! നൈജീരിയൻ പൗരൻ അറസ്റ്റിൽ