കേരളം

kerala

ETV Bharat / bharat

സംസ്ഥാനത്തടക്കം മാവോയിസ്റ്റ് ബന്ധമുള്ളവരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ് - എൻഐഎ റെയ്‌ഡ്

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്‌ഡ്

NIA raids homes of three arrested in Coimbatore for links to Maoists  NIA raid  Maoists  people connected with maoists  മാവോയിസ്റ്റ്  മാവോയിസ്റ്റ് ബന്ധം  NIA  എൻഐഎ റെയ്‌ഡ്  എൻഐഎ
മാവോയിസ്റ്റ് ബന്ധമുള്ളവരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്

By

Published : Oct 12, 2021, 2:13 PM IST

കോയമ്പത്തൂർ :മൂന്ന് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ എൻഐഎ റെയ്‌ഡ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് എൻഐഎ പരിശോധന.

കോയമ്പത്തൂരില്‍ മൂന്ന് സ്ഥലങ്ങളിലാണ് റെയ്‌ഡ്. രണ്ട് വർഷം മുൻപ് മാവോയിസ്റ്റുകളെ പിന്തുണച്ചുവെന്നാരോപിച്ച് പുലിയംകുളം പ്രദേശത്ത് താമസിച്ചിരുന്ന ഡോക്‌ടറായ ദിനേഷിനെയും ഡാനിഷിനെയും കേരള പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

Also Read: മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദിനേഷിന്‍റെയും ഡാനിഷിന്‍റെയും വീടുകളിൽ എൻഐഎ ചൊവ്വാഴ്‌ച പരിശോധന നടത്തി. പൊള്ളാച്ചിയിലെ സന്തോഷിന്‍റെ വീട്ടിലും റെയ്‌ഡ് നടന്നു. എന്നാൽ സന്തോഷ് ഇതുവരെ അറസ്റ്റിലായിട്ടില്ല.

ABOUT THE AUTHOR

...view details