ചെന്നൈ:കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ്. സ്‌ഫോടനവുമായി ബന്ധമുള്ളവരുടെയും നിരോധിത പ്രസ്ഥാനങ്ങളെ പിന്തുണയ്‌ക്കുന്നവരുടെയും വീടുകളിലാണ് റെയ്‌ഡ്.
കോയമ്പത്തൂർ കാർ സ്‌ഫോടനം: തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ് - തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ്
റെയ്‌ഡ് നടക്കുന്നത് സ്‌ഫോടനവുമായി ബന്ധമുള്ളവരുടെയും നിരോധിത പ്രസ്ഥാനങ്ങളെ പിന്തുണയ്‌ക്കുന്നവരുടെയും വീടുകളിൽ.
![കോയമ്പത്തൂർ കാർ സ്‌ഫോടനം: തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ് NIA raid in Tamil Nadu NIA raid NIA raid in coimbatore nia raid in chennai nia car blast coimbatore car blast tamilnadu blast coimbatore blast car cylinder blast കോയമ്പത്തൂർ കാർ സ്‌ഫോടനം കാർ സ്‌ഫോടനം കോയമ്പത്തൂർ സ്‌ഫോടനം കോയമ്പത്തൂർ കാർ സ്‌ഫോടനം എൻഐഎ റെയ്‌ഡ് എൻഐഎ റെയ്‌ഡ് തമിഴ്‌നാട് ചെന്നൈ എൻഐഎ റെയ്‌ഡ് കാർ സ്‌ഫോടനം കോയമ്പത്തൂർ തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16885226-942-16885226-1668048702735.jpg)
കോയമ്പത്തൂർ കാർ സ്‌ഫോടനം: തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ്
കോയമ്പത്തൂരിലെ 20ലധികം സ്ഥലങ്ങളിലും ചെന്നൈയിലെ 5 സ്ഥലങ്ങളിലുമാണ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുന്നത്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് റെയ്‌ഡിൽ നടത്തുന്നത്.