കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - top news malayalam

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...

trending news  local news in malayalam  top news malayalam  പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Mar 21, 2021, 6:59 AM IST

  1. പശ്ചിമ ബംഗാളിൽ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
    പശ്ചിമ ബംഗാളിൽ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
  2. വോട്ട് ഇരട്ടിക്കൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് കലക്ടർമാർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കൈമാറും
    അന്വേഷണ റിപ്പോർട്ട് ഇന്ന് കലക്ടർമാർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കൈമാറും
  3. ഇന്ന് നടക്കാനിരുന്ന സിപിഐ നിർവാഹക സമിതി യോഗം മാറ്റിവെച്ചു; സിഎ കുര്യന്‍റെ മരണത്തെ തുടർന്നാണ് തീരുമാനം
    സിപിഐ നിർവാഹക സമിതി യോഗം മാറ്റിവെച്ചു
  4. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് കൊച്ചിയിൽ എത്തും
    കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് കൊച്ചിയിൽ എത്തും
  5. രണ്ട് ദിവസത്തെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ എത്തും
    പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ എത്തും
  6. ആരോഗ്യപ്രവര്‍ത്തകരുടെ സംഗമം ഇന്ന് മാരാരിക്കുളത്ത്; ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യും
    ആരോഗ്യപ്രവര്‍ത്തകരുടെ സംഗമം ഇന്ന് മാരാരിക്കുളത്ത്
  7. സ്പാനിഷ് ലീഗിൽ ഇന്ന് ഗെറ്റാഫെ എൽച്ചേ പോരാട്ടം
    സ്പാനിഷ് ലീഗിൽ ഇന്ന് ഗെറ്റാഫെ എൽച്ചേ പോരാട്ടം
  8. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ബ്രൈടൺ ന്യൂകാസിൽ പോരാട്ടം
    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ബ്രൈടൺ ന്യൂകാസിൽ പോരാട്ടം
  9. നീറ്റ് പി.ജി പ്രവേശന പരീക്ഷ; അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസരം ഇന്നവസാനിക്കും
    അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസരം ഇന്നവസാനിക്കും
  10. ദുബായ് ഡി.എം. സാറ്റ് വൺ ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും
    ദുബായ് ഡി.എം. സാറ്റ് വൺ ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

ABOUT THE AUTHOR

...view details