കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - national news updates

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  news today  todays news updates  Important news heads today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  അന്താരാഷ്‌ട്ര വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  national news updates
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Nov 14, 2022, 7:06 AM IST

  1. ജി20 ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ഇന്തോനേഷ്യയിലേക്ക്.
    പ്രധാനമന്ത്രി ഇന്ന് ഇന്തോനേഷ്യയിലേക്ക്
  2. ഗുജറാത്ത് തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
    ഗുജറാത്ത് തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
  3. തൃക്കാക്കര കൂട്ടബലാത്സംഗം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
    തൃക്കാക്കര കൂട്ടബലാത്സംഗം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
  4. ഫിഷറീസ് വിസി നിയമനം; റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.
    ഫിഷറീസ് വിസി നിയമനം; റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
  5. കത്ത് വിവാദം; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.
    കത്ത് വിവാദം; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും
  6. ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസ്; പ്രതികളുടെ ശിക്ഷ വിധി ഇന്ന്.
    ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസ്; പ്രതികളുടെ ശിക്ഷ വിധി ഇന്ന്
  7. സ്വിഗ്ഗി വിതരണക്കാരുടെ സമരം; ലേബര്‍ കമ്മിഷണര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും.
    സ്വിഗ്ഗി വിതരണക്കാരുടെ സമരം; ലേബര്‍ കമ്മിഷണര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും
  8. പാലക്കാട് കല്‍പാത്തി രഥോത്സവം ഇന്ന് തുടങ്ങും.
    പാലക്കാട് കല്‍പാത്തി രഥോത്സവം ഇന്ന്
  9. ലഹരിക്കെതിരായ പ്രചാരണം; സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ലഹരി വിരുദ്ധ സഭകള്‍.
    സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ലഹരി വിരുദ്ധ സഭകള്‍
  10. കെഎസ്‌യു സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്; ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യം.
    കെഎസ്‌യു സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്

ABOUT THE AUTHOR

...view details