കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മലയാളം വാർത്തകള്‍

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  news today  main headlines  latest news  ഇന്നത്തെ വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Oct 7, 2022, 7:08 AM IST

  1. വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്‌തേക്കും
    ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്‌തേക്കും
  2. വടക്കഞ്ചേരി അപകടത്തില്‍ മരിച്ച എല്‍നയുടെയും അനൂപിന്‍റെയും സംസ്‌കാരം ഇന്ന്
    വടക്കഞ്ചേരി അപകടം: മരിച്ച എല്‍നയുടെയും അനൂപിന്‍റെയും സംസ്‌കാരം ഇന്ന്
  3. വടക്കഞ്ചേരി അപകടത്തില്‍ വിശദീകരണത്തിനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണർ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും
    ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണർ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും
  4. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ഗുജറാത്തില്‍ പ്രചാരണത്തിന്; തമിഴ്‌നാട്ടില്‍ പര്യടനം തുടര്‍ന്ന് ശശി തരൂർ
    മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ഗുജറാത്തില്‍ പ്രചാരണത്തിന്; തമിഴ്‌നാട്ടില്‍ പര്യടനം തുടര്‍ന്ന് ശശി തരൂർ
  5. ഭാരത് ജോഡോ യാത്രയില്‍ കര്‍ണാടകയില്‍ ഇന്ന് പ്രിയങ്ക ഗാന്ധി പങ്കെടുക്കും
    ഭാരത് ജോഡോ യാത്രയില്‍ ഇന്ന് പ്രിയങ്ക ഗാന്ധി പങ്കെടുക്കും
  6. സാമൂഹിക പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം തുടരുന്നു
    സാമൂഹിക പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം തുടരുന്നു
  7. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
  8. ഐഎസ്‌എല്‍ ഒമ്പതാം സീസണ്‍ ഇന്ന് മുതല്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും
    ഐഎസ്‌എല്‍ ഒമ്പതാം സീസണ്‍ ഇന്ന് മുതല്‍
  9. ഏഷ്യാ കപ്പ് വനിതാ ടി20: ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് ഒരു മണിക്ക്
    ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് ഒരു മണിക്ക്
  10. പ്രോ കബഡി ലീഗ് ഒമ്പതാം പതിപ്പിന് ഇന്ന് തുടക്കമാകും; മത്സരം ബെംഗളൂരുവിലെ ശ്രീകണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
    പ്രോ കബഡിലീഗ് ഒമ്പതാം പതിപ്പിന് ഇന്ന് തുടക്കം

ABOUT THE AUTHOR

...view details