കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മലയാളം വാർത്തകൾ

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...

Top heads  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top News  NEWS TODAY  kerala latest news  malayalam news  മലയാളം വാർത്തകൾ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 28, 2022, 7:23 AM IST

  1. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. തീരുമാനം ഇന്നുമുതല്‍ നിലവില്‍ വരും. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം
    കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. തീരുമാനം ഇന്നുമുതല്‍ നിലവില്‍ വരും. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം
  2. കോൺഗ്രസ് അധ്യക്ഷസ്ഥാനം: എ കെ ആന്‍റണി ഡൽഹിയിൽ ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും
    കോൺഗ്രസ് അധ്യക്ഷസ്ഥാനം: എ കെ ആന്‍റണി ഡൽഹിയിൽ ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും
  3. യുവ നടിമാര്‍ക്കെതിരെ കോഴിക്കോട് നടന്ന ലൈംഗികാതിക്രമം: പൊലീസ് ഇന്ന് കേസെടുക്കും
    യുവ നടിമാര്‍ക്കെതിരെ കോഴിക്കോട് നടന്ന ലൈംഗികാതിക്രമം: പൊലീസ് ഇന്ന് കേസെടുക്കും
  4. വിഴിഞ്ഞം തുറമുഖ സമരം: അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
    വിഴിഞ്ഞം തുറമുഖ സമരം: അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
  5. തെരുവുനായ ശല്യം: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും
    തെരുവുനായ ശല്യം: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും
  6. അട്ടപ്പാടി മധു കൊലക്കേസ്: ജാമ്യം നൽകണമെന്ന പ്രതികളുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും
    അട്ടപ്പാടി മധു കൊലക്കേസ്: ജാമ്യം നൽകണമെന്ന പ്രതികളുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും
  7. പിഎഫ്ഐ ഹർത്താൽ: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും റെയ്‌ഡ്
    പിഎഫ്ഐ ഹർത്താൽ: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും റെയ്‌ഡ്
  8. ഭാരത് ജോഡോ യാത്ര: ഇന്ന് മലപ്പുറത്ത് പര്യടനം തുടരും
    ഭാരത് ജോഡോ യാത്ര: ഇന്ന് മലപ്പുറത്ത് പര്യടനം തുടരും
  9. ഹയർസെക്കൻഡറി ലേണേഴ്‌സ് സിലബസ്: പുസ്‌തകങ്ങൾ ഇന്ന് മന്ത്രി ആന്‍റണി രാജു കൈമാറും
    ഹയർസെക്കൻഡറി ലേണേഴ്‌സ് സിലബസ്: പുസ്‌തകങ്ങൾ ഇന്ന് മന്ത്രി ആന്‍റണി രാജു കൈമാറും
  10. ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി20 ഇന്ന്
    ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി20 ഇന്ന്

ABOUT THE AUTHOR

...view details