- പറമ്പിക്കുളം ഡാമിന്‍റെ ഷട്ടര്‍ തകരാര്‍; ചാലക്കുടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം
- ഇന്ന് ശ്രീനാരായണഗുരു സമാധിദിനം; ശിവഗിരിയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍
- കന്നിമാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും
- സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെ ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; മടക്കം അടുത്ത മാസം
- കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; അശോക് ഗെലോട്ട് ഇന്ന് സോണിയ ഗാന്ധിയെ കാണും
- ഭാരത് ജോഡോ യാത്ര; പിന്നിട്ടത് 285 കിലോമീറ്റര്‍, ഇന്ന് എറണാകുളത്ത്
- വീടിന് മുന്നില്‍ ജപ്‌തി നോട്ടിസ് പതിച്ചതില്‍ മനംനൊന്ത് ആത്മഹത്യ; വിദ്യാര്‍ഥിനിയുടെ സംസ്‌കാരം ഇന്ന്
- മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവം; കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അറസ്റ്റ് ഇന്ന്
- ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
- ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം; ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടാം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഭാരത് ജോഡോ യാത്ര
വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Last Updated : Sep 21, 2022, 11:32 AM IST