- മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തമ്മിൽ ഇന്ന് ചർച്ച: സിൽവർലൈൻ ചർച്ചയാകും മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തമ്മിൽ ഇന്ന് ചർച്ച: സിൽവർലൈൻ ചർച്ചയാകും
- ഗവർണർ ഇന്ന് തലസ്ഥാനത്തെത്തും: മുഖ്യമന്ത്രിക്കെതിരെ കൂടുതൽ വിമർശനങ്ങള്‍ക്ക് സാധ്യത ഗവർണർ ഇന്ന് തലസ്ഥാനത്തെത്തും: മുഖ്യമന്ത്രിക്കെതിരെ കൂടുതൽ വിമർശനങ്ങള്‍ക്ക് സാധ്യത
- വിഴിഞ്ഞം സമരം: തുറമുഖ കവാടത്തിലേക്ക് ഇന്ന് ബഹുജനറാലി, വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യവുമായി മൂലമ്പള്ളിയിൽ വികസനത്തിനായി കുടിയിറക്കപ്പെട്ടവർ നടത്തുന്ന ജനബോധന യാത്രയ്‌ക്ക് ഇന്ന് ജില്ലയിൽ സ്വീകരണം. വിഴിഞ്ഞം സമരം: തുറമുഖ കവാടത്തിലേക്ക് ഇന്ന് ബഹുജനറാലി, വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യവുമായി മൂലമ്പള്ളിയിൽ വികസനത്തിനായി കുടിയിറക്കപ്പെട്ടവർ നടത്തുന്ന ജനബോധന യാത്രയ്‌ക്ക് ഇന്ന് ജില്ലയിൽ സ്വീകരണം.
- തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 34-ാം ദിവസത്തിലേക്ക്: നിരാഹാര സമരം ഇന്ന് 14-ാം ദിവസത്തിലേക്ക് തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 34-ാം ദിവസത്തിലേക്ക്: നിരാഹാര സമരം ഇന്ന് 14-ാം ദിവസത്തിലേക്ക്
- തിരുവോണം നറുക്കെടുപ്പ് ഇന്ന്: 25 കോടി ഒന്നാം സമ്മാനം തിരുവോണം നറുക്കെടുപ്പ് ഇന്ന്: 25 കോടി ഒന്നാം സമ്മാനം
- കെ ഫോൺ: സർക്കാർ നടപടികളിൽ വ്യക്തതയില്ലെന്ന് ആരോപണം: കേരള വിഷന് ടെണ്ടർ കിട്ടിയെങ്കിലും തുടർനടപടികളിൽ കരാറില്ല: സൗജന്യ കണക്ഷൻ നൽകേണ്ടവരുടെ ലിസ്റ്റും കെ ഫോണിന് കിട്ടിയില്ല കെ ഫോൺ: സർക്കാർ നടപടികളിൽ വ്യക്തതയില്ലെന്ന് ആരോപണം: കേരള വിഷന് ടെണ്ടർ കിട്ടിയെങ്കിലും തുടർനടപടികളിൽ കരാറില്ല: സൗജന്യ കണക്ഷൻ നൽകേണ്ടവരുടെ ലിസ്റ്റും കെ ഫോണിന് കിട്ടിയില്ല
- ഡ്യുറൻഡ് കപ്പ് ഫൈനലിൽ ഇന്ന്: ബെംഗളൂരു- മുംബൈ നേർക്കുനേർ ഡ്യുറാൻഡ് കപ്പ് ഫൈനലിൽ ഇന്ന്: ബെംഗളൂരു- മുംബൈ നേർക്കുനേർ
- സ്‌പാനിഷ് ലീഗ് ഫുട്ബോൾ: അത്‌ലറ്റിക്കോ-റയൽ മത്സരം ഇന്ന് സ്‌പാനിഷ് ലീഗ് ഫുട്ബോൾ: അത്‌ലറ്റിക്കോ-റയൽ മത്സരം ഇന്ന്
- സിഎസ്ഐ സഭ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മധ്യകേരള മഹായിടവകയുടെ നേതൃത്വത്തിൽ ഇന്ന്. ബേക്കർ സ്‌കൂൾ മൈതാനിയിൽ ഉച്ചയ്‌ക്ക് ഒന്നിന് മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിഎസ്ഐ സഭ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മധ്യകേരള മഹായിടവകയുടെ നേതൃത്വത്തിൽ ഇന്ന്. ബേക്കർ സ്‌കൂൾ മൈതാനിയിൽ ഉച്ചയ്‌ക്ക് ഒന്നിന് മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
- കൊവിഡ് കാലത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് മണ്ണാർക്കാട് എംഇടി സ്‌കൂൾ അധ്യാപകരുടെ പ്രതിഷേധം തുടരുന്നു കൊവിഡ് കാലത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് മണ്ണാർക്കാട് എംഇടി സ്‌കൂൾ അധ്യാപകരുടെ പ്രതിഷേധം തുടരുന്നു
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top heads NEWS TODAY top news today national news vizhinjam protest kerala governor thiruvonam bumber ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ kerala news latest malayalam news ദേശീയ വാർത്തകൾ കേരള വാർത്തകൾ കായിക വാർത്തകൾ sports news ഇന്നത്തെ മലയാളം വാർത്തകൾ ഗവണർ ആരിഫ് മുഹമ്മദ് ഖാൻ വിഴിഞ്ഞം സമരം തിരുവോണം നറുക്കെടുപ്പ് കെ ഫോൺ ഡ്യുറാൻഡ് കപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16402778-56-16402778-1663465257401.jpg)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍