- എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങ് രാവിലെ 11ന്
- സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
- ഓണാഘോഷം സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 6.30ന്
- സംസ്ഥാനത്തെ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് പ്രഖ്യാപിക്കും
- നദീജലം പങ്കിടല്‍: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ഇന്ന് മോദിയുമായി കൂടിക്കാഴ്‌ച നടത്തും
- ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്‌ത്രിയുടെ സംസ്‌കാരം ഇന്ന് രാവിലെ 11ന്
- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും
- ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് ഇന്ന് എലിസബത്ത് രാജ്ഞിയെ കാണും
- ഏഷ്യ കപ്പ് സൂപ്പർ ഫോറില്‍ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം ; മത്സരം രാത്രി 7.30ന്
- ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് ഒന്നാം ഏകദിനം രാവിലെ 9.50ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - main headlines
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍