- വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം കടുപ്പിച്ച് ലത്തീൻ അതിരൂപത : പള്ളികളിൽ ഇന്ന് ഇടയലേഖനം
- കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷക്കിടെ അടിവസ്‌ത്രം അഴിച്ച് പരിശോധന : പരാതിപ്പെട്ട പെൺകുട്ടികൾ ഇന്ന് വീണ്ടും പരീക്ഷ എഴുതും
- നെഹ്‌റുട്രോഫി വള്ളംകളി ഇന്ന് : ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ഉദ്‌ഘാടനം
- കാട്ടാനകളെ തുരത്താൻ ശ്രമം : പാലപ്പിള്ളിയിൽ കുങ്കി ആനകളെ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്ന് തുടങ്ങും
- വ്യാപക മഴയ്‌ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോരമേഖലകളിൽ മഴ കനക്കും
- വിലക്കയറ്റത്തിനെതിരെ കോൺഗ്രസിന്‍റെ 'ഹല്ലാ ബോൽ' റാലി ഇന്ന് ന്യൂഡൽഹിയിൽ
- ജെഇഇ അഡ്വാൻസ്‌ഡ് കരട് ഉത്തരസൂചിക ഐഐടി ബോംബെ പ്രസിദ്ധീകരിച്ചു : പരാതികൾ അറിയിക്കാൻ ഇന്ന് വൈകിട്ട് 5 വരെ സമയം
- ഓണത്തോടനുബന്ധിച്ച് റേഷൻകടകൾ ഇന്ന് തുറക്കും: പകരം 19ന് അവധി
- ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടം : മത്സരം ദുബായിൽ രാത്രി ഏഴരയ്‌ക്ക്
- മാഞ്ചെസ്‌റ്റർ യുണൈറ്റഡ്-ആഴ്‌സനൽ മത്സരം ഇന്ന് രാത്രി 9 ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ജെഇഇ അഡ്വാൻസ്‌ഡ് കരട് ഉത്തരസൂചിക
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍