കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news today

വാർത്തകൾ ഒറ്റനോട്ടത്തിൽ...

headline  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  NEWS TODAY  കേരള വാർത്തകൾ  kerala latest news  top news today  top 10 news
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Aug 17, 2022, 7:48 AM IST

Updated : Aug 17, 2022, 8:43 AM IST

  1. ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം; സംസ്ഥാനതെ കർഷകദിനാഘോഷവും കർഷക അവാർഡ് സമർപ്പണവും ഇന്ന് നടക്കും
    ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം; സംസ്ഥാനതെ കർഷകദിനാഘോഷവും കർഷക അവാർഡ് സമർപ്പണവും ഇന്ന് നടക്കും
  2. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാഴികൾ നടത്തുന്ന സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്
    വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാഴികൾ നടത്തുന്ന സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്
  3. ബഫർസോൺ വിഷയത്തിൽ കർഷക സംഘടനകൾ ഇന്ന് കരിദിനം ആചരിക്കുന്നു
    ബഫർസോൺ വിഷയത്തിൽ കർഷക സംഘടനകൾ ഇന്ന് കരിദിനം ആചരിക്കുന്നു
  4. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍റെ കൊലപാതകത്തിൽ അറസ്‌റ്റ് ചെയ്‌ത എട്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
    സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍റെ കൊലപാതകത്തിൽ അറസ്‌റ്റ് ചെയ്‌ത എട്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
  5. കെഎസ്ആർടിസിയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി മന്ത്രിമാർ ഇന്ന് ചർച്ച നടത്തും
    കെഎസ്ആർടിസിയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി മന്ത്രിമാർ ഇന്ന് ചർച്ച നടത്തും
  6. ശബരിമലയിൽ വനഭൂമിയും ദേവസ്വം ഭൂമിയും വേർതിരിച്ച് സർവേ കല്ലും ജണ്ടയും സ്‌ഥാപിക്കുന്ന ജോലി ഇന്ന് സന്നിധാനത്ത് തുടങ്ങും
    ശബരിമലയിൽ വനഭൂമിയും ദേവസ്വം ഭൂമിയും വേർതിരിച്ച് സർവേ കല്ലും ജണ്ടയും സ്‌ഥാപിക്കുന്ന ജോലി ഇന്ന് സന്നിധാനത്ത് തുടങ്ങും
  7. നടിയെ ആക്രമിച്ച കേസിൽ അട്ടിമറി നടന്നതായി ആരോപിച്ച് അതിജീവിത നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും
    നടിയെ ആക്രമിച്ച കേസിൽ അട്ടിമറി നടന്നതായി ആരോപിച്ച് അതിജീവിത നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും
  8. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
    അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
  9. കിഫ്‌ബിക്ക് എതിരായ ആരോപണത്തിൽ തോമസ് ഐസക്ക് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
    കിഫ്‌ബിക്ക് എതിരായ ആരോപണത്തിൽ തോമസ് ഐസക്ക് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
  10. പ്ലസ്‌ വൺ രണ്ടാം അലോട്‌മെന്‍റിൽ പ്രവേശനം ഇന്നുകൂടി
    പ്ലസ്‌ വൺ രണ്ടാം അലോട്‌മെന്‍റിൽ പ്രവേശനം ഇന്നുകൂടി
Last Updated : Aug 17, 2022, 8:43 AM IST

ABOUT THE AUTHOR

...view details