കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ദേശീയ വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

NEWS TODAY  TOP NEWS TODAY  KERALA NEWS  SPORTS NEWS  NATIONAL NEWS  INTERNATIONAL NEWS  TODAYS NEWS  HEAVY RAIN IN KERALA  RAIN UPDATES KERALA  മഴക്കെടുതി  മഴ മുന്നറിയിപ്പ്  സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്  മന്ത്രിസഭ യോഗം  കേരള വാർത്തകൾ  കായിക വാർത്തകൾ  കോമണവെൽത്ത് ഗെയിംസ്  നാഷണൽ ഹെറാൾഡ് കേസ്  മങ്കിപോക്‌സ്  monkeypox  ദേശീയ വാർത്തകൾ  അന്തർദേശീയ വാർത്തകൾ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Aug 3, 2022, 7:10 AM IST

  1. സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 10 ജില്ലകളിൽ റെഡ് അലർട്ട്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 12 ജില്ലകളിൽ ഇന്ന് അവധി
    സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 10 ജില്ലകളിൽ റെഡ് അലർട്ട്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 12 ജില്ലകളിൽ ഇന്ന് അവധി
  2. മഴക്കെടുതി മന്ത്രിസഭ യോഗത്തിൽ ചർച്ചയാകും; ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
    മഴക്കെടുതി മന്ത്രിസഭ യോഗത്തിൽ ചർച്ചയാകും; ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
  3. രാജ്യത്ത് എട്ട് പേർക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മങ്കിപോക്‌സ് ജാഗ്രത തുടരുന്നു
    രാജ്യത്ത് എട്ട് പേർക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മങ്കിപോക്‌സ് ജാഗ്രത തുടരുന്നു
  4. നാഷണൽ ഹെറാൾഡ് കേസ്; വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്മെന്‍റ് പരിശോധന തുടരും
    നാഷണൽ ഹെറാൾഡ് കേസ്; വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്മെന്‍റ് പരിശോധന തുടരും
  5. തൊണ്ടിമുതൽ മോഷണക്കേസ്; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജുവിന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
    തൊണ്ടിമുതൽ മോഷണക്കേസ്; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജുവിന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
  6. ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
    ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
  7. നീറ്റ് പരീക്ഷയ്‌ക്കിടയിലെ വസ്‌ത്ര പരിശോധന; പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിക്കും
    നീറ്റ് പരീക്ഷയ്‌ക്കിടയിലെ വസ്‌ത്ര പരിശോധന; പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിക്കും
  8. ബഫർസോണിലെ സുപ്രീംകോടതി ഉത്തരവ്; വ്യക്തത വരുത്താൻ കോടതിയെ സമീപിക്കുമെന്ന് കേന്ദ്ര വനംമന്ത്രി
    ബഫർസോണിലെ സുപ്രീംകോടതി ഉത്തരവ്; വ്യക്തത വരുത്താൻ കോടതിയെ സമീപിക്കുമെന്ന് കേന്ദ്ര വനംമന്ത്രി
  9. ശബരിമല ശ്രീകോവിലിലെ ചോർച്ച ; രാവിലെ 8.30ന് പ്രാഥമിക പരിശോധന
    ശബരിമല ശ്രീകോവിലിലെ ചോർച്ച ; രാവിലെ 8.30ന് പ്രാഥമിക പരിശോധന
  10. കോമൺവെൽത്ത് ഗെയിംസ്; അത്‌ലറ്റിക്‌സിൽ ഇന്ന് ഇന്ത്യക്ക് രണ്ട് ഫൈനൽ; ഹൈജംപിൽ തേജസ്വിൻ ശങ്കറും വനിത ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും മത്സരിക്കും
    കോമൺവെൽത്ത് ഗെയിംസ്; അത്‌ലറ്റിക്‌സിൽ ഇന്ന് ഇന്ത്യക്ക് രണ്ട് ഫൈനൽ; ഹൈജംപിൽ തേജസ്വിൻ ശങ്കറും വനിത ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും മത്സരിക്കും

ABOUT THE AUTHOR

...view details