കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  main headlines  top news
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jul 30, 2022, 6:59 AM IST

  1. മങ്കി പോക്‌സ്: കൊല്ലം സ്വദേശിയുടെ പരിശോധന ഫലം ഇന്ന് കിട്ടും
    മങ്കി പോക്‌സ്: കൊല്ലം സ്വദേശിയുടെ പരിശോധനാ ഫലം ഇന്ന് കിട്ടും
  2. ടീസ്‌റ്റ സെതല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. അഹ്മദാബാദ് സെഷൻസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
    ടീസ്‌റ്റ സെതല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
  3. സിപിഎം കേന്ദ്രക്കമ്മറ്റി ഇന്ന്: വിലക്കയറ്റവും എംപിമാരുടെ സസ്‌പെന്‍ഷനും ചര്‍ച്ചയാകും
    സിപിഎം കേന്ദ്രക്കമ്മറ്റി ഇന്ന്: വിലക്കയറ്റവും എംപിമാരുടെ സസ്‌പെന്‍ഷനും ചര്‍ച്ചയാകും
  4. തുടര്‍ കൊലപാതകങ്ങള്‍: മംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ തുടരും
    തുടര്‍ കൊലപാതകങ്ങള്‍: മംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ തുടരും
  5. കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വാഹനത്തില്‍ മീര ഭായ്‌ ചാനു ഇന്നിറങ്ങും
    കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വാഹനത്തില്‍ മീര ഭായ്‌ ചാനു ഇന്നിറങ്ങും
  6. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: മന്ത്രി ആര്‍ ബിന്ദുവിന്‍റെ ഓഫിസ് കോണ്‍ഗ്രസ് ഇന്ന് വളയും
    കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: മന്ത്രി ആര്‍ ബിന്ദുവിന്‍റെ ഓഫിസ് കോണ്‍ഗ്രസ് ഇന്ന് വളയും
  7. അബ്‌ദുൽ നാസർ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് ഇന്ന് പിഡിപി മാര്‍ച്ച്
    മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പിഡിപി മാര്‍ച്ച്
  8. ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ചക്കിട്ടപ്പാറയില്‍ ഇന്ന് മനുഷ്യ മതില്‍
    ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ചക്കിട്ടപ്പാറയില്‍ ഇന്ന് മനുഷ്യ മതില്‍
  9. സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
    സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  10. ലിവര്‍പൂള്‍-മാഞ്ചസ്‌റ്റര്‍ സിറ്റി മത്സരം രാത്രി 9.30ന്
    ലിവര്‍പൂള്‍-മാഞ്ചസ്‌റ്റര്‍ സിറ്റി മത്സരം രാത്രി 9.30ന്

ABOUT THE AUTHOR

...view details