- പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നുമുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നുമുതല്‍
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
- ലൈഫ് മിഷന്‍ ക്രമക്കേട്; സ്വപ്‌ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും സ്വപ്‌ന സുരേഷ് ഇന്ന് സിബിഐയ്ക്ക് മുന്നില്‍
- ഇന്ന് ലോക ജനസംഖ്യാ ദിനം ഇന്ന് ലോക ജനസംഖ്യാ ദിനം
- ശ്രീലങ്കയില്‍ പ്രതിപക്ഷം വിളിച്ച പാര്‍ലമെന്‍റ് പ്രാതിനിധ്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗം ശ്രീലങ്കയില്‍ പ്രതിപക്ഷം വിളിച്ച രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്
- ജപ്പാന്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം ഇന്ന് ജപ്പാന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം ഇന്ന്
- ശിവസേന എംഎല്‍എമാര്‍ക്ക് നോട്ടീസ്; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍ ശിവസേന എംല്‍എമാര്‍ക്ക് നോട്ടീസ്; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍
- അണ്ണാ ഡിഎംകെയ്ക്ക് ഇന്ന് നിര്‍ണായകം; ഒ പനീർസെല്‍വം വിഭാഗത്തിന്‍റെ ഹര്‍ജിയില്‍ വിധി ഒ പനീർസെല്‍വം വിഭാഗത്തിന്‍റെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ വിധി ഇന്ന്
- ശ്രീലങ്ക-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിന്‍റെ നാലാം ദിനം ശ്രീലങ്ക-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിന്‍റെ നാലാം ദിനം
- വനിത യൂറോകപ്പ് ഫുട്‌ബോളില്‍ വടക്കന്‍ അയര്‍ലന്‍ഡ്-ഓസ്‌ട്രിയ, ഇംഗ്ലണ്ട്-നോര്‍വേ മത്സരങ്ങള്‍ വനിത യൂറോകപ്പ് ഫുട്‌ബോളില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ news today main headlines top news ഇന്നത്തെ വാര്‍ത്തകള്‍ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ മലയാളം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15790265-500-15790265-1657501082127.jpg)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍