കേരളം

kerala

ETV Bharat / bharat

News Today : ഇന്നത്തെ പ്രധാന വാർത്തകൾ - വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  main headlines  top news  ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ വാർത്തകൾ
News Today : ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jun 19, 2022, 7:43 AM IST

  1. അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസിന്‍റെ സത്യഗ്രഹം ഇന്ന്
    അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസിന്‍റെ സത്യാഗ്രഹം ഇന്ന്
  2. അഗ്നിപഥ് പ്രതിഷേധം: ഇന്ന് കേരളം വഴിയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
    അഗ്നിപഥ് പ്രതിഷേധം: ഇന്ന് കേരളം വഴിയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
  3. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  4. ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും; ഭക്തര്‍ക്ക് ദര്‍ശനം വൈകിട്ട് 6 വരെ
    ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും; ഭക്തര്‍ക്ക് ദര്‍ശനം വൈകിട്ട് 6 വരെ
  5. ഇന്ന് ദേശീയ വായന ദിനം
    ഇന്ന് ദേശീയ വായന ദിനം
  6. ബിജെപി ദേശീയ ഏകോപന സമിതി യോഗം ഇന്ന്
    ബിജെപിയുടെ ആദ്യ ഏകോപന സമിതി യോഗം ഇന്ന്
  7. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി തുടരുന്നു
    വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി തുടരുന്നു
  8. ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20 പരമ്പര വിജയികളെ ഇന്നറിയാം
    ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20 പരമ്പര വിജയികളെ ഇന്നറിയാം
  9. ഇന്തൊനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റന്‍ ഫൈനല്‍ ഇന്ന്
    ഇന്തൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റന്‍ ഫൈനല്‍ ഇന്ന്
  10. പ്രൊ ഹോക്കി വനിത ലീഗ്: ഇന്ന് വൈകിട്ട് ഇന്ത്യ-അര്‍ജന്‍റീന മത്സരം
    പ്രൊ ഹോക്കി വനിത ലീഗ്: ഇന്ന് വൈകിട്ട് ഇന്ത്യ-അര്‍ജന്‍റീന മത്സരം

ABOUT THE AUTHOR

...view details