കേരളം

kerala

ETV Bharat / bharat

News Today : ഇന്നത്തെ പ്രധാന വാർത്തകൾ - കേരള വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top headlines  ഇന്നത്തെ പ്രധാന വാർത്തകൾ  NEWS TODAY  top ten news  top ten  പ്രധാന വാർത്തകൾ ഇന്ന്  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാർത്തകൾ  കായിക വാർത്തകൾ
News Today : ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jun 10, 2022, 7:13 AM IST

  1. നടിയെ ആക്രമിച്ച കേസ്; അതിജീവതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
    നടിയെ ആക്രമിച്ച കേസ്; അതിജീവതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
  2. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സ്വപ്‌നയുടെ വെളിപ്പെടുത്തലും രാഷ്ട്രീയ വിവാദങ്ങളും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലവും ചർച്ചയാകും
    സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സ്വപ്‌നയുടെ വെളിപ്പെടുത്തലും രാഷ്ട്രീയ വിവാദങ്ങളും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലവും ചർച്ചയാകും
  3. 57 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്
    57 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്
  4. കൂടുതൽ വെളിപ്പെടുത്തൽ ഇന്ന് ഉണ്ടാകും; ഷാജ് കിരണിന്‍റെ ശബ്‌ദരേഖ ഇന്ന് പുറത്ത്‌വിടുമെന്ന് സ്വപ്‌ന
    കൂടുതൽ വെളിപ്പെടുത്തൽ ഇന്ന് ഉണ്ടാകും; ഷാജ് കിരണിന്‍റെ ശബ്‌ദരേഖ ഇന്ന് പുറത്ത്‌വിടുമെന്ന് സ്വപ്ന
  5. ബലാത്സംഗ കേസിലും നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും
    ബലാത്സംഗ കേസിലും നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും
  6. സംസ്ഥാനത്ത് ഈ മാസം 13 വരെ മിന്നലോടെ വ്യാപക മഴയ്‌ക്ക് സാധ്യത
    സംസ്ഥാനത്ത് ഈ മാസം 13 വരെ മിന്നലോടെ വ്യാപക മഴയ്‌ക്ക് സാധ്യത
  7. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം; പരിശോധനയും വാക്‌സിനേഷനും കൂട്ടാൻ നിർദേശം
    കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം; പരിശോധനയും വാക്സിനേഷനും കൂട്ടാൻ നിർദേശം
  8. നാദാപുരത്തെ അക്രമം; വെട്ടേറ്റ കോളജ് വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു
    നാദാപുരത്തെ അക്രമം; വെട്ടേറ്റ കോളജ് വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു
  9. ഇടുക്കിയിൽ ഹർത്താൽ; പരിസ്ഥിതി ലോല ഉത്തരവിനെതിരെ എൽഡിഎഫ് ഹർത്താൽ തുടങ്ങി
    ഇടുക്കിയിൽ ഹർത്താൽ; പരിസ്ഥിതി ലോല ഉത്തരവിനെതിരെ എൽഡിഎഫ് ഹർത്താൽ തുടങ്ങി
  10. 33 തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനം ഇന്നുണ്ടായേക്കും
    33 തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനം ഇന്നുണ്ടായേക്കും

ABOUT THE AUTHOR

...view details