- മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും
- കേരള തീരപ്രദേശത്തെ കടലില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം കേരള തീരപ്രദേശത്തെ കടലില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
- വാഹനങ്ങളിലെ സണ്‍ ഫിലിം; ഇന്ന് മുതല്‍ കര്‍ശന പരിശോധന വാഹനങ്ങളിലെ സണ്‍ ഫിലിം; ഇന്ന് മുതല്‍ കര്‍ശന പരിശോധന
- കെഎസ്‌ആര്‍ടിസി ശമ്പള വിതരണം: ബിഎംഎസിന്‍റെ അനിശ്ചിതകാല സമരം മൂന്നാം ദിനം കെഎസ്‌ആര്‍ടിസി ശമ്പള വിതരണം: ബിഎംഎസിന്‍റെ അനിശ്ചിതകാല സമരം മൂന്നാം ദിനം
- കേരള ഫിലിം ക്രിട്ടിക്‌സ് ചലച്ചിത്ര അവാര്‍ഡ് നിശ ഇന്ന്; അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും കേരള ഫിലിം ക്രിട്ടിക്‌സ് ചലച്ചിത്ര അവാര്‍ഡ് നിശ ഇന്ന്
- നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകും നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകും
- വിവിധ സ്ഥലങ്ങളില്‍ ഇന്ന് സാധാരണ തോതില്‍ മഴ വിവിധ സ്ഥലങ്ങളില്‍ ഇന്ന് സാധാരണ തോതില്‍ മഴ
- ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്‍റി 20 ഇന്ന് ; മത്സരം വൈകിട്ട് ഏഴിന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വിന്‍റി 20 ഇന്ന്; മത്സരം വൈകിട്ട് ഏഴിന്
- രഞ്ജി ട്രോഫി ക്രിക്കറ്റ് : ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗാള്‍ - ജാര്‍ഖണ്ഡ് മത്സരം നാലാം ദിനം രഞ്ജി ട്രോഫി ക്രിക്കറ്റ്: ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗാള്‍-ജാര്‍ഖണ്ഡ് മത്സരം നാലാം ദിനം
- യുവേഫ നേഷന്‍സ് ലീഗ് : പോര്‍ച്ചുഗല്‍ - ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്‌സര്‍ലന്‍ഡ്-സ്‌പെയിന്‍ മത്സരം യുവേഫ നേഷന്‍സ് ലീഗ്: പോര്‍ച്ചുഗല്‍-ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്‌സര്‍ലന്‍ഡ്-സ്‌പെയിന്‍ മത്സരം
![News Today : ഇന്നത്തെ പ്രധാന വാർത്തകൾ ഇന്നത്തെ പ്രധാന വാർത്തകൾ പ്രധാന വാർത്തകൾ മലയാളം വാർത്തകള്‍ ഇന്നത്തെ വാര്‍ത്തകള്‍ news today daily news news updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15510566-1014-15510566-1654735833978.jpg)
NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ