- സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും; ഒന്നാം ക്ലാസിലേക്ക് എത്തുന്നത് നാല് ലക്ഷത്തോളം കുട്ടികൾ
- നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച്; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- കോവളത്തെത്തിയ വിദേശ വനിതയുടെ കൊലപാതകം; വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം
- സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്; ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് അജണ്ട
- യുവനടിയെ ബലാത്സംഗം ചെയ്‌ത കേസ്; വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും
- ജനസംഖ്യ നിയന്ത്രണ നിയമം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേൽ
- വാഹനങ്ങളുടെ പുതുക്കിയ തേർഡ്‌പാർട്ടി ഇൻഷുറൻസ് നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ
- ഖത്തർ ലോകകപ്പ് പ്ലേ ഓഫിൽ യുക്രൈൻ സ്കോട്‌ലൻഡിനെ നേരിടും
- യുവേഫ നാഷൻസ് ലീഗിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പോളണ്ട് വെയിൽസിനെ നേരിടും
- ഫൈനലിസിമ സൂപ്പർ പോരാട്ടം ഇന്ന്; വെംബ്ലിയിൽ അർജന്‍റീനയും ഇറ്റലിയും ഏറ്റുമുട്ടും
News Today | ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today | ഇന്നത്തെ പ്രധാന വാർത്തകൾ